സ്കൂളുകളിൽ പുതിയ പദ്ധതിയുമായി സർക്കാർ
JOIN OUR WHATSAPP GROUP FOR MORE NEWS
https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
മയക്കുമരുന്ന് തടയുക ലക്ഷ്യമെന്ന് മന്ത്രി പുതിയ കടകൾ തുറക്കുന്നു.തിരുവന്തപുരം സ്കൂളുകളിൽ മിൽമ പാർലറുകൾ തുടങ്ങുമെന്ന് ക്ഷീര വികസന മന്ത്രി ചിഞ്ചു റാണി യുടെ സഹകരണത്തോടെ സ്കൂളുകളിൽ പാർലറുകൾ തുടങ്ങാനാണ് പദ്ധതി സ്കൂളുകളിൽ മയക്കുമരുന്ന് തടയാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം കടകൾ തുടങ്ങുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാനം നിരന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടു വരികയാണ് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല എന്നാൽ കേന്ദ്രത്തിൽനിന്ന് പോസിറ്റീവായ മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി ചിഞ്ചു റാണി പറഞ്ഞു കേരളത്തിൽ നിന്നുള്ള എംപിമാർ ഇക്കാര്യത്തിൽ സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു കന്നുകാലികളിൽ ചർമ്മമുഴ രോഗത്തിന് ചികിത്സ മൃഗാശുപത്രി യിലൂടെ സൗജന്യമാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട് എല്ലാ വീടുകളിലും വാക്സിൻ നൽകാൻ സംവിധാനം ഒരുക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു അസുഖം വന്നു മരിച്ച പശുക്കൾക്ക് 30,000 രൂപ വീതം നൽകും,കാലിത്തീറ്റ യിലെ മായം തടയാൻ ബിൽ കൊണ്ടുവന്നതെന്നും എത്രയും വേഗം നിയമം പാസാക്കുന്ന അതിലേക്ക് വന്നാൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു. പുതിയ പദ്ധതിയുമായി സർക്കാർ
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല